Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സലാലയിൽ മരിച്ചത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി; ചിത്രനഗർ സ്വദേശി മനോജ് കൃഷ്ണയുടെ മരണവാർത്ത വിശ്വസിക്കാനാവാതെ മലയാളി സമൂഹം

സലാലയിൽ മരിച്ചത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി; ചിത്രനഗർ സ്വദേശി മനോജ് കൃഷ്ണയുടെ മരണവാർത്ത വിശ്വസിക്കാനാവാതെ മലയാളി സമൂഹം

സ്വന്തം ലേഖകൻ

കോവിഡ് ബാധിച്ച് ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു. ചിത്രനഗർ സ്വദേശി മനോജ് കൃഷ്ണയാണ് സലാലയിൽ മരിച്ചത്. 48 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. രാവിലെ താമസ സ്ഥലത്ത് വച്ചാണ് മരണം.

ദോഫാർ കാറ്റിൽ ഫീഡ് കമ്പനിയിൽ ഫിനാൻസ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ പതിമൂന്ന് വർഷമായി സലാലയിൽ ഉണ്ട്. ഭാര്യ പ്രിയ. മൃതദേഹം സലാലയിൽ സംസ്‌കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP