Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇബ്രിയിൽ മലയാളി ആത്മഹത്യ ചെയ്ത നിലയിൽ; നിർമ്മാണ തൊഴിലാളിയായ ചേർത്തല സ്വദേശിയെ കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയിൽ

ഇബ്രിയിൽ മലയാളി ആത്മഹത്യ ചെയ്ത നിലയിൽ; നിർമ്മാണ തൊഴിലാളിയായ ചേർത്തല സ്വദേശിയെ കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയിൽ

മസ്‌കത്ത്: ഇബ്രിയിൽ മലയാളി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആലപ്പുഴ ചേർത്തല സ്വദേശി വർഗീസ് തോമസ് (55) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏറെ വർഷങ്ങളായി ഒമാനിലുള്ള ഇദ്ദേഹം നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിൽ അയക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP