Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

25 പേർക്ക കൂടി ഒമാനിൽ കോവിഡ 19; ഒരാൾ മരണപ്പെട്ടു; ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 277 ആയി ഉയർന്നു

25 പേർക്ക കൂടി ഒമാനിൽ കോവിഡ 19; ഒരാൾ മരണപ്പെട്ടു; ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 277 ആയി ഉയർന്നു

സ്വന്തം ലേഖകൻ

മസ്‌ക്കത്ത്: 25 പേർക്ക കൂടി ഒമാനിൽ കോവിഡ്19 സഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഒമാനിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 277 ആയി ഉയർന്നു. കോവിഡ ബാധിതനായ ഒരാൾ മരണപ്പെടുകയും ചെയതിട്ടുണ്ട. രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 61 ആയി ഉയരുകയും ചെയ്തു.മസകത്ത് മേഖലയിൽ 29 പേരാണ രോഗത്തിൽ നിന്ന മോചിതരായത. വടക്കൻ ബാത്തിനയിൽ ഒരാൾക്കും തെക്കൻ ബാത്തിനയിൽ മൂന്ന പേർക്കും പുതുതായി രോഗം സഥിരീകരിച്ചു.

മസകത്ത് മേഖലയിലെ രോഗികളുടെ എണ്ണം 207 ആയി ഉയർന്നു. വെള്ളിയാഴചയെ അപേക്ഷിച്ച നോക്കുമ്പാൾ 21 പേരിലാണ രോഗം പുതുതായി സഥിരീകരിച്ചത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP