Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒമാനിൽ 451 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ മരണപ്പെട്ടത് 15 പേർ; രോഗമുക്തി നേടിയത് 418 പേർ

ഒമാനിൽ 451 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ മരണപ്പെട്ടത് 15 പേർ; രോഗമുക്തി നേടിയത് 418 പേർ

സ്വന്തം ലേഖകൻ

ഒമാനിൽ 451 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനിടെ 15 കോവിഡ് രോഗികൾ കൂടി മരണപ്പെട്ടു. 418 പേർ പുതുതായി രോഗമുക്തി നേടിയെന്നും അധികൃതർ അറിയിച്ചു.

രാജ്യത്തെ ആകെ കോവിഡ് മരണ നിരക്ക് 1137 ആയി ഉയർന്നു. ആകെ കോവിഡ് കേസുകൾ 111484 ആയി. ഇതുവരെ 97367 പേർ രോഗമുക്തി നേടിയതോടെ രോഗമുക്തി നിരക്ക് 87.3 ശതമാനമായി.

24 മണിക്കൂറിനിടെ 47 കോവിഡ് രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 480 പേർ നിലവിൽ ആശുപത്രികളിൽ കോവിഡ് ചികിത്സകളിൽ കഴിയുന്നുണ്ട്. ഇതിൽ 198 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP