Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു; തൃശൂർ സ്വദേശി മുഹമ്മദ് അശ്‌റഫ് മരണപ്പെട്ടത് വെള്ളിയാഴ്ച

ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു; തൃശൂർ സ്വദേശി മുഹമ്മദ് അശ്‌റഫ് മരണപ്പെട്ടത് വെള്ളിയാഴ്ച

സ്വന്തം ലേഖകൻ

മസ്‌കത്ത്: താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ വെളങ്ങല്ലൂർ സ്വദേശി മുഹമ്മദ് അശ്‌റഫ് പുലിക്കോട്ടിൽ (55) ആണ് ദുകമിൽ വെള്ളിയാഴ്ച മരണപ്പെട്ടത്. താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഭാര്യ: റഹീമ മുഹമ്മദ് അശ്‌റഫ്. ഒമാനിൽ കോവിഡ് ബാധിച്ച് മരണപ്പെടുന്ന 31-ാമത്തെ മലയാളിയാണ് ഇദ്ദേഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP