Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒമാനിൽ 544 പുതിയ കോവിഡ് രോഗികൾ; എട്ട് പേർ മരിച്ചു; രോഗമുക്തി നേടിയത് 304 രോഗികൾ; 207 പേർ തീവ്ര പരിചരണ വിഭാഗത്തിൽ

ഒമാനിൽ 544 പുതിയ കോവിഡ് രോഗികൾ; എട്ട് പേർ മരിച്ചു; രോഗമുക്തി നേടിയത് 304 രോഗികൾ; 207 പേർ തീവ്ര പരിചരണ വിഭാഗത്തിൽ

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഒമാനിൽ 544 പുതിയ കോവിഡ് രോഗികൾ കൂടി. എട്ട് മരണങ്ങളും സംഭവിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 101,814 ആയി ഉയർന്നു. മരണ സംഖ്യ 985 ആയി.

304 രോഗികൾ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് കോവിഡ് ഭേദമായവരുടെ എണ്ണം 90,600 ആയി ഉയർന്നു. ആകെ രോഗികളിൽ 88.9 ശതമാനം.

24 മണിക്കൂറിനിടെ 64 പേരെയാണ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 535 ആയി. ഇതിൽ 207 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP