Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒമാനിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു; ആലപ്പുഴ സ്വദേശി ജസ്റ്റിന് കോവിഡ് സ്ഥിരീകരിച്ചത് ദിവസങ്ങൾക്കു മുമ്പ്

ഒമാനിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു; ആലപ്പുഴ സ്വദേശി ജസ്റ്റിന് കോവിഡ് സ്ഥിരീകരിച്ചത് ദിവസങ്ങൾക്കു മുമ്പ്

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഒമാനിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ സ്വദേശി ജസ്റ്റിൻ ആണ് മരിച്ചത്. 41 വയസ് മാത്രം പ്രായമുണ്ടായിരുന്ന ജസ്റ്റിനു ദിവസങ്ങൾക്ക് മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. കുറച്ച് ദിവസമായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് മരിച്ചത്.

മസ്‌കത്തിലെ അൽ ഖൂദിലായിരുന്നു താമസം. ഇതോടെ ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികൾ 12 ആയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP