Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202028Monday

ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി വിൽപന നടത്തിയ പ്രവാസികളെ പിടികൂടി; ശിക്ഷാ കാലാവധിക്കുശേഷം നാടുകടത്തുവാൻ വിധി

ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി വിൽപന നടത്തിയ പ്രവാസികളെ പിടികൂടി; ശിക്ഷാ കാലാവധിക്കുശേഷം നാടുകടത്തുവാൻ വിധി

ക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി വിൽപന നടത്തിയതിന് പിടികൂടിയ പ്രവാസികളെ ശിക്ഷാ കാലാവധിക്കുശേഷം നാടുകടത്തുവാൻ വിധിച്ചു. കഴിഞ്ഞ ദിവസം നിസ്വായിൽ നിന്നും അറസ്റ്റിലായവർക്കാണ് ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി ശിക്ഷ നൽകിയത്. 500 റിയാൽ പിഴയും ആറുമാസം ജയിൽ തടവുമാണ് ഇവർ അനുഭവിക്കേണ്ടത്.

ശിക്ഷാ കാലാവധിക്കുശേഷം ഇവരെ നാടുകടത്താനും വിധിയുണ്ട്. ബർക്കയിൽ 22 ടൺ ഭക്ഷ്യയോഗ്യമല്ലാത്ത അരി പിടിച്ചെടുത്ത സംഭവത്തിൽ പിടിയിലായ വിദേശികൾക്ക് തടവും പിഴയും ശിക്ഷ വിധിച്ചത് അടുത്തിടെയാണ്. രണ്ടുവർഷം വരെ തടവും 80,000 റിയാൽ പിഴയുമാണ് ബർക്ക പ്രൈമറി കോടതി ഈ കേസിൽ ശിക്ഷ വിധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP