Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒമാനിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു; സലാലയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത് തിരുവല്ല സ്വദേശി

ഒമാനിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു; സലാലയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത് തിരുവല്ല സ്വദേശി

സ്വന്തം ലേഖകൻ

ലാലയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു.തിരുവല്ല ഓതറ പുനമടത്തു ബാബുവിന്റെ മകൻ അജിൻ ബാബു (32 ) ആണ് മസൂണയിൽ വെച്ചുണ്ടായ വാഹന അപകടത്തിലാണ് മരിച്ചത്.

ഭാര്യ മെറിനും ഒന്നര വയസുള്ള ഇവാനും നാട്ടിൽ നിന്ന് ആദ്യമായി സലാലയിൽ എത്തിയിട്ട് ഒരാഴ്ച തികയുമ്പോഴാണ് അപകടം അജിനെ തേടിയെത്തിയത്.

സലാല സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. തുടർ നടപടികൾ സ്വീകരിച്ചതായി സുഹിർത്തുക്കൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP