News+
-
കോഴിക്കോട്, കൊച്ചി ഉൾപ്പെടെ എട്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് സർവ്വീസ് വർദ്ധിപ്പിച്ച് ഒമാൻ എയർ; കണ്ണൂരിൽനിന്ന് ഒമാനിലേക്ക് സർവിസ് ആരംഭിച്ച് എയർ ഇന്ത്യയും
June 14, 2022മസ്കത്ത്: കോഴിക്കോട്, കൊച്ചി ഉൾപ്പെടെ എട്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് സർവിസുകൾ വർധിപ്പിച്ച് ഒമാൻ എയർ. യാത്രക്കാരുടെ എണ്ണം കൂടിയതോടെയാണ് സമ്മർ ഷെഡ്യൂളിൽ കൂടുതൽ സർവിസുകൾ ഒരുക്കിയിരിക്കുന്നത്. നിലവിലെ സർവിസ് സമയങ്ങളിലും മാറ്റം വരും. പുതിയ സർവിസ് വിവരങ്ങളു...
-
ഒമാനിൽ വൈദ്യുതി നിരക്ക് കുറച്ചു; ഗാർഹിക വിഭാഗത്തിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് നിരക്കിൽ 15 ശതമാനത്തിന്റെ ഇളവ്
June 13, 2022മസ്കത്ത്: ഒമാനിൽ വൈദ്യുതി നിരക്ക് കുറച്ചു. ഗാർഹിക വിഭാഗത്തിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് നിരക്കിൽ 15 ശതമാനത്തിന്റെ ഇളവാണ് വരുത്തിയിരിക്കുന്നതെന്ന് വൈദ്യുതി വിതരണ സ്ഥാപനമായ മസ്കത്ത് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി അറിയിച്ചു. മെയ് ഒന്ന് മുതൽ ഓ...
-
ഗോ ഫസ്റ്റ് മസ്കത്ത്-കൊച്ചി റൂട്ടിൽ സർവീസ് തുടങ്ങി: ആഴ്ച്ചയിൽ രണ്ടു സർവീസുകൾ
June 07, 2022മസ്കത്ത് - കൊച്ചി റൂട്ടിൽ ഇന്ത്യൻ ബജറ്റ് വിമാന കമ്പനിയായ ഗോ ഫസ്റ്റ് സർവിസ് തുടങ്ങി. മസ്കത്തിനും കൊച്ചിക്കും ഇടയിൽ ആഴ്ചയിൽ രണ്ട് സർവിസുകളായിരിക്കം ഗോഫസ്റ്റ് നടത്തുകയെന്ന് ഒമാൻ എയർപോർട്ട്സ് കമ്പനി അധികൃതർ അറിയിച്ചു. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാത്രി ...
-
ഒമാനിലെ വിദേശ തൊഴിൽ പെർമിറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി കൂടുതൽ സേവനകേന്ദ്രങ്ങൾ; ഷോപ്പിങ് മാളുകളിൽ അടക്കം ഔട്ട്ലെറ്റുകൾ
June 06, 2022ഒമാൻ: പ്രവാസികളുടെ വർക്ക് പെർമിറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി കൂടുതൽ സേവനകേന്ദ്രങ്ങൾ ആരംഭിക്കുന്നു.പ്രവാസികളുടെ വർക്ക് പെർമിറ്റ് സേവനങ്ങൾ നൽകുന്ന നടപടികൾ സുഗമമാക്കുന്നത് ലക്ഷ്യമിട്ട് രാജ്യത്തെ ഷോപ്പിങ് മാളുകളിൽ കൂടുതൽ സേവനകേന്ദ്രങ്ങൾ ആരംഭിക്കുമെന്...
-
പ്രവാസികളുടെ വിസ പുതുക്കുന്നതിനുള്ള കുറഞ്ഞ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ;സ്വദേശിവത്കരണ നിരക്ക് പാലിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് ഫീസിൽ 30 ശതമാനം ഇളവ്
June 01, 2022മസ്കത്ത്: ഒമാനിൽ വിസ പുതുക്കുന്നതിനുള്ള നിരക്കുകൾ കുറച്ചത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശപ്രകാരമാണ് പ്രവാസികളുടെ വിസാ നിരക്കുകൾ കുറച്ചത്. പുതിയ നിരക്കുകൾ ഇന്ന് പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിൽ തൊഴിൽ ...
-
ഒമാനിലും ചൂട് കനത്തതോടെ നാളെ മുതൽ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ; ജോലി സ്ഥലങ്ങളിൽ പരിശോധന
May 31, 2022മസ്കത്ത്: ഒമാനിലും ചൂട് കനത്തതോടെ നാളെ മുതൽ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ. ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 3.30 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യിക്കാൻ പാടില്ലെന്നാണ് നിബന്ധന. ഒമാൻ തൊഴിൽ നിയമത്തിലെ 16-ാം അനുച്ഛേദം പ്രകാരമാ...
-
ഒമാനിൽ പരിഷ്കരിച്ച തൊഴിൽ പെർമിറ്റ് നിയമം ജൂൺ ഒന്ന് മുതൽ; സ്വദേശി വത്ക്കരണ തോതുകൾ പൂർണമായി നടപ്പാക്കിയ കമ്പനികൾക്ക് വിദേശികളുടെ തൊഴിൽ പെർമിറ്റുകൾക്ക് 30 ശതമാനം ഇളവ്
May 26, 2022മസ്കത്ത് : ഒമാനിൽ അടുത്ത മാസം ഒന്ന് മുതൽ പുതിയ നിരക്കോട് കൂടിയ വിദേശികളുടെ തൊഴിൽ പെർമിറ്റ് നിയമം നടപ്പിലാകും.അടുത്ത മാസം മുതൽ പുതിയ നിരക്ക് നടപ്പിലാവുമ്പോൾ തൊഴിൽ പെർമിറ്റ് പുതുക്കാത്തവർക്കുള്ള പിഴ സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. ഈ ആനുകുല്യം ഈവർഷം സെപ്റ...
-
ഒമാനിൽ മസ്ജിദുകളിലും ഇനി എല്ലാവർക്കും പ്രവേശനം; സാമൂഹിക അകലവും മാസ്ക് നിർബന്ധവും അടക്കമുള്ള നിയന്ത്രണവും നീക്കി
May 24, 2022മസ്കത്ത്: കോവിഡ് അവലോകന സുപ്രീംകമ്മിറ്റിയുടെ പുതിയ നിർദ്ദേശങ്ങളുടെ പശ്ചാതലത്തിൽ മസ്ജിദുകളിൽ ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലവും മതപരമായ ചടങ്ങുകൾ പൂർണതോതിൽ നടത്തുന്നതിനുള്ള നിരോധനവും പൂർണമായി നീക്കിയതായി അധികൃതർ അറിയിച്ചു. സാമൂഹിക അകലവും മാസ്ക് നിർബന...
-
ഒമാനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് തൃശൂർ സ്വദേശി
May 21, 2022മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി. ചിട്ടിശ്ശേരിയിലെ വടകൂട്ട് വീട്ടിൽ രാജേഷ് (42) ആണ് മരിച്ചത്. വാദികബീറിലായിരുന്നു താമസം. ഗാലയിലെ സൗദ് ബഹവാൻ ഓട്ടോമോട്ടീവ് കമ്പനിയിൽ 20 വർഷത്തോളമായി ജോലി ചെയ്തു വരുകയായിരുന്നു. ഭാര്യ - ര...
-
ഒമാനിൽ ഇ-പെയ്മന്റ് സംവിധാനം നിർബന്ധം; നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി; 100 റിയാൽ വരെ പിഴ
May 18, 2022ഒമാനിൽ എട്ട് വിഭാഗം വാണിജ്യ ഇടപാടുകൾക്ക് ഇ-പേയ്മെന്റ് സംവിവിധാനമൊരുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിക്കൊരുങ്ങി വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം. സ്വർണം, വെള്ളി അടക്കമുള്ളവ എട്ട് വിഭാഗങ്ങളിൽ ഇ-പേയ്മെന്റ് സംവിധാനം ഒരുക്കിയിട്ടില്ലെ...
-
ഞായറാഴ്ച്ച മുതൽ ജോലിക്കാർക്ക് ഇഷ്ടമുള്ളപ്പോൾ വരാനും പോകാനും കഴിയും; ഫ്ളെക്സിബിൾ വർക്കിങ് സിസ്റ്റവുമായി ഒമാൻ തൊഴിൽ മന്ത്രാലയം
May 13, 2022ഒമാനിൽ ഞായറാഴ്ച മുതൽ 'ഫ്ളെക്സിബ്ൾ വർക്കിങ് സിസ്റ്റം' നടപ്പാക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ജോലിക്ക് എത്തുന്നതിനോ ജോലി അവസാനിപ്പിക്കുന്നതിനോ കൃത്യമായ സമയം നിശ്ചയിക്കാതെ ജീവനക്കാർക്ക് ഇഷ്ടാനുസരണം സമയം തെരഞ്ഞെടുക്കാമെന്നതാണ് പുതിയ രീതിയുടെ പ്രത...
-
ഒമാനിൽ കണ്ണൂർ സ്വദേശി നിര്യാതനായി; മരണം വിളിച്ചത് സോഷ്യൽ ഫോറം പ്രവർത്തകൻ കൂടിയായ പ്രവാസിയെ
May 12, 2022മസ്കത്ത്: ഒമാനിൽ കണ്ണൂർ സ്വദേശി നിര്യാതനായി.സോഷ്യൽ ഫോറം പ്രവർത്തകൻ കൂടിയായ കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ഷാനവാസ് (41) ആണ് ജലാൻ ബുആലിയിലെ സ്വകാര്യാശുപത്രിയിൽ മരിച്ചത്. ഇന്നലെ രാത്രിയിൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക...
-
ഇനി പൊതുസ്ഥലത്ത് തുപ്പിയാലും പണികിട്ടും; 20 റിയാൽ പിഴ ചുമത്തുമെന് മസ്കത്ത് നഗരസഭ
May 09, 2022പൊതുസ്ഥലത്ത് തുപ്പുന്നവർക്കെതിരെ നടപടിക്കൊരുങ്ങി മസ്കത്ത് നഗരസഭ. ആരെങ്കിലും പൊതുസ്ഥലത്ത് തുപ്പുകയാണെങ്കിൽ 20 റിയാൽ പിഴ ചുമത്തുമെന്ന് നഗരസഭ അറിയിച്ചു. പൊതു സമൂഹത്തിലെ അനാരോഗ്യകരമായ പ്രവണതകൾ ഒഴിവാക്കാനും പരിസ്ഥിതി സംരക്ഷണത്തിന്റെയും ഭാഗമായാണ് അധികൃതർ ...
-
പൊതുസ്ഥലത്ത് മാലിന്യം തള്ളിയാൽ പിഴ ഉറപ്പ്; നിയമലംഘകർക്ക് 100 റിയാൽ പിഴ ഈടാക്കും
May 07, 2022മസ്കത്ത്: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ഇങ്ങനെ മാലിന്യം ഉപേക്ഷിച്ചാൽ 100 റിയാൽ പിഴ ഈടാക്കുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. തെറ്റ് ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്...
-
ഒമാനിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; പാലക്കാട് സ്വദേശിയെ മരണം വിളിച്ചത് ജോലിക്കെത്തി പത്ത് ദിവസം തികയും മുമ്പ്
May 03, 2022ഒമാനിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ആനക്കര മലമൽക്കാവ് ആനപ്പടി സ്വദേശി എടപ്പാലം വേലായുധന്റെ മകൻ സനീഷ് ആണ് മരിച്ചത്.36 വയസായിരുന്നു പ്രായം. പത്ത് ദിവസം മുൻപാണ് ജോലിക്കായി സനീഷ് ഒമാനിൽ എത്തിയത്.ഇന്നലെ ഉച്ചയോടെ ആശുപത്രിയിൽ എത്തിച്ചെങ്ക...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ