News+
-
ഒമാനിൽ ഹ്രൃദയാഘാതം മൂലം മരിച്ചത് 37 വർഷമായി ജോലി നോക്കി വന്ന മലയാളി; മരണം വിളിച്ചത തൃശൂർ സ്വദേശിയെ
October 26, 2022മസ്കത്ത്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ വള്ളിവട്ടത്തെ അക്ലിപ്പറമ്പില്‍ സുനില്‍ (55) ആണ് മരിച്ചത്. 35 വര്‍ഷമായി പ്രവാസിയായ അദ്ദേഹം ഒമാനിലെ സൗത്ത് അല്‍ ശര്‍ഖിയയിലെ അല്‍കാമില്‍ അല്‍ വഫിയയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുകയായിരുന്നു. പിതാവ് ...
-
ഒമാനിൽ രാജകീയ ചിഹ്നങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ അധികൃതർ
October 20, 2022മസ്കത്ത്: ഒമാനിൽ രാജകീയ ചിഹ്നങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ പരിശോധനയുമായി അധികൃതർ. ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കണമെങ്കിൽ ലൈസൻസ് നേടണമന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്ര...
-
ഒമാനിൽ വിസ മെഡിക്കൽ നടപടി ലളിതമാക്കുന്നു: സ്വകാര്യ ആരോഗ്യസ്ഥാപനങ്ങൾ ഈടാക്കിയിരുന്ന പരിശോധന ഫീസ് ഒഴിവാക്കും; നവംബർ മുതൽ പ്രാബല്യത്തിൽ
October 07, 2022മസ്കത്ത്: ഒമാനിൽ വിസ മെഡിക്കൽ നടപടികൾ ലളിതമാക്കി അധികൃതർ. സ്വകാര്യ ആരോഗ്യസ്ഥാപനങ്ങൾ ഈടാക്കിയിരുന്ന പരിശോധന ഫീസ് ഒഴിവാക്കിയും ആരോഗ്യമന്ത്രിയുടെ ഉത്തരവ്. ഒമാൻ ആരോഗ്യ മന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തിയാണ് പുതിയ ഭേദഗതികൾ വരുത്തി ഉത്തരവ് പുറപ്പെടുവിച്ചത...
-
നിസ്വ സൂഖിൽ വാരാന്ത്യ അവധിദിനങ്ങളിൽ പാർക്കിങ് ഫീസ്;എസ്എംഎസ് വഴി പാർക്കിങ് ബുക്ക് ചെയ്യാനും അവസരം
October 06, 2022മസ്കത്ത് : നിസ്വ സൂഖിൽ വാരാന്ത്യ അവധിദിനങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഫീസ് ഈടാക്കും. വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽവരുമെന്ന് ദാഖിലിയ മുനിസിപ്പാലിറ്റി പ്രസ്താവനയിൽ അറിയിച്ചു. വാഹനങ്ങളുടെ എണ്ണം കുറക്കുന്നതിനും ക്രമരഹിതമായ പാർക്കിങ് തടയുന്നതിന്റെയും ...
-
രണ്ടിടങ്ങളിലായി റോഡു മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ അപകടങ്ങളിൽ ഒമാനിൽ മരിച്ചത് കാസർകോടുകാർ; ഒരേ നാട്ടുകാരുടെ അപകട വാർത്ത വിശ്വസിക്കാനാവാതെ മലയാളി സമൂഹം
September 21, 2022ഒമാനിൽ രണ്ടിടങ്ങളിലായി റോഡു മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ അപകടങ്ങളിൽ രണ്ടു മലയാളികൾ മരിച്ചു. കാസർകോട് സ്വദേശികളാണ് മരിച്ചവർ. മസ്കത്തിലുണ്ടായ അപകടത്തിൽ കുമ്പള, ബത്തേരി റയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന മൊയ്തീൻ കുഞ്ഞി (57) യാണ് മരിച്ചത്. തിങ്കളാഴ്...
-
ഒമാനിൽ ജനങ്ങളെ വലച്ച വൈദ്യുതി തകരാർ പൂർണമായി പുനഃസ്ഥാപിച്ചു; അപ്രതീക്ഷിത െൈവദ്യുതി തടസ്സത്തിൽ വലഞ്ഞത് ജനങ്ങൾ
September 06, 2022ഒമാനിൽ വൈദ്യുതി തടസ്സങ്ങൾ നേരിട്ട എല്ലാ പ്രദേശങ്ങളിലേയും സേവനങ്ങൾ പൂർണമായി പുനഃസ്ഥാപിച്ചതായി അഥോറിറ്റി ഫോർ പബ്ലിക് സർവിസസ് റെഗുലേഷൻ അറിയിച്ചു.അധികൃതരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിവിധ സ്ഥലങ്ങളിൽ ഘട്ടംഘട്ടമായി വൈദ്യുതി ബന്ധം പുനഃസ്ഥാപിച...
-
മിസ്ഫയിൽ നിന്നും മസ്കത്തിലേക്കുള്ള ബസ് യാത്രക്കിടെ ഹൃദയാഘാതം; ഒമാനിൽ കണ്ണൂർ സ്വദേശി മരിച്ചു
August 30, 2022ഒമാനിൽ ബസ് യാത്രക്കിടെ ഹൃദയാഘാതം മുലം കണ്ണൂർ സ്വദേശി മരിച്ചു. മുവാഞ്ചേരി കൊല്ലൻ ചാലിൽ മുഹമ്മദ് (59) ആണു മരിച്ചത്.മിസ്ഫയിൽ നിന്നും മസ്കത്തിലേക്ക് യാത്ര ചെയ്യവെയാണു ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതും തുടർന്നു മരണം സംഭവിക്കുന്നതും. മിസ്ഫയിൽ ഹോട്ടൽ ജീവനക...
-
ടെലികോം മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാൻ; ചില ജോലികളിൽ വിദേശികൾക്ക് വിലക്ക്
August 23, 2022ടെലികോം മേഖലയിലെ ചില ജോലികളിൽ വിദേശികൾക്ക് വിലക്ക് .ഐ.ടി ഉപകരണങ്ങൾ, സംവിധാനങ്ങൾ, നെറ്റ്വർക്ക് എന്നിവയുടെ സ്ഥാപിക്കലും അറ്റകുറ്റപണിയും പൂർണമായും സ്വദേശിവത്കരിക്കുന്നതിനുള്ള തീരുമാനമാണ് ടെലികോം റഗുലേറ്ററി അഥോറിറ്റി എടുത്തിട്ടുള്ളത്.ഔദ്യോഗിക ഗസറ്റിൽ പ...
-
മസ്കറ്റിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും രണ്ട് സർവീസുകൾ കൂടി ആരംഭിച്ച്് ഇൻഡിഗോ; പുതിയ സർവ്വീസ് തിരുവനന്തപുരത്ത് നിന്നും ലഖ്നൗവിൽ നിന്നും
July 19, 2022ഇന്ത്യയുടെ ബജറ്റ് എയർലൈനായ ഇൻഡിഗോ ഒമാനിലെ മസ്കറ്റിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും പുതിയ രണ്ട് സർവീസുകൾ കൂടി ആരംഭിക്കുന്നു. ഇന്ത്യയ്ക്കും ഒമാനും ഇടയിൽ സർവീസുകൾ വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ...
-
കനത്ത മഴ; ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽകാലികമായി അടച്ചു; കടലിൽ കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹം കണ്ടെത്തി; മറ്റുള്ളവർക്കായി തിരച്ചിൽ നടക്കുന്നു
July 12, 2022കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽകാലികമായി അടച്ചിടാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അഥോറിറ്റി തീരുമാനിച്ചു. അപകടങ്ങളും മരണങ്ങളും തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാലും മുന്നറിയിപ്പുകളോടും നിർദേശങ്ങളോടും ജനങ്ങൾ കാണ...
-
സലാലയിൽ മലയാളി നിര്യാതനായി; ഹൃദയാഘാതം മൂലം മരിച്ചത് വർക്കല സ്വദേശി
July 11, 2022സലാല: തിരുവനന്തപുരം വർക്കല സ്വദേശി സലാലയിൽ നിര്യാതനായി. വടശ്ശേരികോണം ലത നിവാസിൽ ശ്രീകാന്ത് ചന്ദ്രൻ (45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ നിന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിലേക...
-
താമസ കെട്ടിടങ്ങൾക്ക് സമീപം വാഹനങ്ങൾ കഴുകുന്നത് നിരോധിച്ചു മസ്കത്ത് മുനിസിപ്പാലിറ്റി; നടപടി ശുചിത്വവും പൊതുജനാരോഗ്യവും നിലനിർത്തുന്നത് ലക്ഷ്യമിട്ട്
July 05, 2022മസ്കത്ത്: താമസ, വാണിജ്യ കെട്ടിടങ്ങൾക്ക് സമീപം വാഹനങ്ങൾ വൃത്തിയാക്കുന്നതും പോളിഷ് ചെയ്യുന്നതും മസ്കത്ത് മുനിസിപ്പാലിറ്റി നിരോധിച്ചു. ആരോഗ്യപരമായ കാര്യങ്ങൾ കണക്കിലെടുത്താണ് ഇത്തരം സേവനങ്ങൾക്കുള്ള ലൈസൻസ് ഇനി നൽകേണ്ടതില്ല എന്ന് തീരുമാനിച്ചത്. പാർപ്പിട ...
-
ഒമാനിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്ക് വീണ്ടും നിർബന്ധമാക്കി;കോവിഡ് പടരുന്നത് തടയാൻ കൂടുതൽ നിയന്ത്രണങ്ങൾ പാലിക്കാനും നിർദ്ദേശം
July 01, 2022മസ്കത്ത്: കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഒമാനിലെ ആരോഗ്യസ്ഥാപനങ്ങളിൽ വീണ്ടും മാസക് നിർബന്ധമാക്കി അധികൃതർ. കോവിഡ് പടരാനുള്ള സാധ്യത കുറക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരും രോഗികളും സന്ദർശകരും മാസ്ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചിര...
-
കോട്ടയം സ്വദേശി ഒമാനിൽ നിര്യാതനായി; ഷവനാസിനെ മരണം വിളിച്ചത് ജോലി ആവശ്യത്തിനായി ഖസബിൽ എത്തിയപ്പോൾ
June 23, 2022മസ്കത്ത്: പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി. കോട്ടയം കട്ടനെല്ലൂർ സ്വദേശി നെല്ലിത്താനത്ത് പറമ്പിൽ ഷവനാസ് (43) ആണ് ഒമാനിലെ ഖസബിൽ മരണപ്പെട്ടത്.ഗൾഫാർ ജീവനക്കാരനായ ഇ?ദ്ദേഹം ജോലി ആവശ്യാർഥം ഖസബിൽ പോയതായിരുന്നു. പിതാവ് - മാത്യു. മാതാവ് - കുഞ്ഞമ്മ. ഭാര്യ - വ...
-
ഒമാനിൽ ഒറ്റ ക്ലിക്കിൽ ആംബുലൻസ് സേവനം ഇനി അരികിൽ; ഇലക്ട്രോണിക് ആപ്ലിക്കേഷനുമായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അഥോറിറ്റി
June 21, 2022മസ്കത്ത് : അടിയന്തര സാഹചര്യങ്ങളെ കുറിച്ച് പെട്ടെന്ന് റിപ്പോർട്ട് ചെയ്യാൻ സ്വദേശികളെയും വിദേശികളെയും പ്രാപ്തമാക്കുന്ന ഇലക്ട്രോണിക് ആപ്ലിക്കേഷനുമായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അഥോറിറ്റി (സി.ഡി.എ.എ). ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ആളുകളിലേക്ക് ഒറ്റ ക്ലിക്...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ