News+
-
കോവിഡ് രക്തസാക്ഷിയായി മറ്റൊരു മലയാളി നഴ്സ് കൂടി; സിനാവ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന ബ്ലെസി സാം മരണത്തിനു കീഴടങ്ങി; വിട വാങ്ങിയത് റോയൽ ആശുപത്രിയിൽ കോവിഡിനെതിരെ പോരാടിയ മുൻനിര പോരാളികളിൽ ഒരാൾ
September 15, 2020മസ്കത്ത്: കോവിഡ് ബാധിച്ച് ഒരു മലയാളി നഴ്സ് കൂടി മരണത്തിനു കീഴടങ്ങി. സിനാവ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന ബ്ലെസി സാം ആണ് മരിച്ചത്. 37 വയസായിരുന്നു പ്രായം. രാജ്യത്തെ കോവിഡ് അടിയന്തിരാവസ്ഥയെ തുടർന്ന് റോയൽ ആശുപത്രിയിൽ കോവിഡിനെതിരെ പോരാടിയ മുൻനിര ...
-
ഹാൻഡ് സാനിറ്റൈസറുകൾ വിൽപ്പന നടത്തുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി നിർബന്ധം
September 12, 2020ഒമാനിൽ ഹാൻഡ് സാനിറ്റൈസറുകൾ വിൽപ്പന നടത്തുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി നിർബന്ധമാണെന്ന് ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി. ജെൽ, സ്പ്രേ വിഭാഗത്തിൽപ്പെടുന്നവയ്ക്ക് ഇത് ബാധകമാണ്. നിയമലംഘകർക്ക് തടവും പിഴയുമാണ് ശിക്ഷയായി ലഭിക്കുകയെന്ന് അഥോറിറ്റി അധികൃത...
-
മാസ്ക് ധരിച്ചാൽ മാത്രം പോരാ.. ശരിയായി തന്നെ ധരിക്കണം; ഒമാനിൽ മാസ്ക് ശരിയായി ധരിക്കാത്തതിന് പിഴ ലഭിച്ചത് നിരവധി പേർക്ക്
September 10, 2020മസ്കത്ത്: മാസ്ക് ഒരു സുരക്ഷാ കവചമാണ്. കോവിഡ് മഹാമാരിയിൽ നിന്നും മനുഷ്യനെ ഒരു പരിധി വരെ സംരക്ഷിക്കുന്നതും ഇതിനെ കുറിച്ച് നമ്മെ നിരന്തരം ഓർമ്മപ്പെടുത്തുകയും ചെയ്യുന്ന ഒരു അവിഭാജ്യ ഘടകമായി മാസ്ക് മാറിക്കഴിഞ്ഞു. എന്നാൽ, നാളേറെ ആയിട്ടും ഇപ്പോഴും മാസ്ക...
-
കോവിഡ് വ്യാപനം മനുഷ്യന് ദോഷം ചെയ്തെങ്കിലും പരിസ്ഥിതിക്കു ഗുണം ചെയ്തു; മസ്കത്തിലെ അന്തരീക്ഷ മലിനീകരണം കുറഞ്ഞതായി റിപ്പോർട്ട്
September 08, 2020മസ്കത്ത്: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മസ്കത്തിലെ അന്തരീക്ഷ മലിനീകരണം കുറച്ചതായി പഠന റിപ്പോർട്ട്. മസ്കത്തിലെ മൂന്നിടങ്ങളിലെ വായുമലിനീകരണം കുറഞ്ഞതായാണ് പരിസ്ഥിതി അഥോറിറ്റി നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നത്. അൽ ഖുവൈർ, മവേല...
-
നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ ഒമാനിലെത്താം; എയർഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റെടുക്കാൻ വേണ്ടത് ഇക്കാര്യങ്ങൾ മാത്രം
September 03, 2020മസ്കത്ത്: കോവിഡ് ലോക്ഡൗണിനെ തുടർന്ന് നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ഒമാനിലെത്താം. എയർഇന്ത്യ എക്സ്പ്രസാണ് ഇതിനുള്ള അവസരം ഒരുക്കുന്നത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിൽ നിന്നും ഒമാനിലേക്ക് വരുന്ന വിമാനങ്ങളിൽ...
-
ഒമാനിൽ ഇന്ന് 206 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; നാലു പേർ കൂടി മരിച്ചു; രോഗം ഭേദമായത് 214 പേർക്ക്
September 01, 2020മസ്കത്ത്: ഒമാനിൽ ഇന്ന് 206 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 85928 ആയി. 214 പേർക്ക് കൂടി രോഗം ഭേദമായി. 81024 പേരാണ് ഇതുവരെ രോഗമുക്തരായത്. 94.2 ശതമാനമാണ് രോഗമുക്തി നിരക്ക്. നാലുപേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 68...
-
ആറു മാസം കഴിഞ്ഞാണോ ഒമാനിലേക്ക് മടക്കം? എങ്കിൽ ഇതോർക്കുക; ഒമാനിലേക്കു മടങ്ങുന്നവർക്ക് എൻഒസി നിർബന്ധമാക്കുന്നു
August 26, 2020മസ്കത്ത്: വിദേശ രാജ്യങ്ങളിൽ നിന്നും ആറു മാസത്തിനു ശേഷം ഒമാനിലേക്ക് മടങ്ങിയെത്തുന്ന ഒമാൻ റസിഡൻസ് വിസയുള്ളവർക്ക് നിർബന്ധമാക്കുന്നു. കോവിഡ് ബാധിതമായതിനെ തുടർന്ന് വിമാന സർവ്വീസ് നിർത്തലാക്കിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ ബാധിക്ക...
-
വന്ദേഭാരത്: ആറാം ഘട്ട വിമാന സർവ്വീസ് പ്രഖ്യാപിച്ചു; സെപ്റ്റംബർ ഒന്നു മുതൽ ഒമാനിൽ നിന്ന് കേരളത്തിലേക്ക് ഉള്ളത് ഏഴ് സർവീസുകൾ
August 24, 2020മസ്കത്ത്: വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി ഒമാനിൽ നിന്നുള്ള ആറാം ഘട്ട വിമാന സർവീസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒന്നു മുതൽ 15 വരെ നീളുന്ന ആറാം ഘട്ടത്തിൽ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് 21 സർവീസുകളാണ് ഉള്ളത്. ഇതിൽ ഏഴെണ്ണം കേരളത്തിലേക്കാണ്. മസ്കത്തിൽ നിന്നാണ്...
-
കോവിഡ് ബാധിച്ച് ഒമാനിൽ മരിച്ച പ്രവാസികളുടെ എണ്ണം 200 കടന്നു; അവസാന കണക്കനുസരിച്ച് ആകെ മരണപ്പെട്ടത് 609 പേർ
August 22, 2020മസ്കത്ത്: ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ എണ്ണം 200 പിന്നിട്ടു. വ്യാഴാഴ്ചയിലെ കണക്കനുസരിച്ച് 609 പേരാണ് ഒമാനിൽ ആകെ മരണപ്പെട്ടത്. ഇതിൽ 406 പേർ സ്വദേശികളും 203 പേർ പ്രവാസികളുമാണ്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് മരിച്ചവരിൽ ഏറെയും. 342 പേ...
-
ഒമാനിൽ 188 പേർക്കു കൂടി കോവിഡ്; മരിച്ചവരുടെ എണ്ണം 603 ആയി; വിശദ വിവരക്കണക്കുകൾ ഇങ്ങനെ
August 19, 2020മസ്കത്ത്: ഒമാനിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 603 ആയി. ഇന്ന് ബുധനാഴ്ച ആറു പേർ കൂടി മരിച്ചതോടെയാണ് മരണ സംഖ്യ 603 ലേക്ക് ഉയർന്നത്. 188 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 83606 ആയി. 211 പേർക്ക് രോഗം ഭേദമായി...
-
ഒമാനിൽ കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കും; സുപ്രീം കമ്മിറ്റി യോഗത്തിൽ അനുമതി
August 18, 2020ഒമാനിൽ കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം അനുമതി നൽകി. അഞ്ചാംഘട്ട പട്ടികയാണ് പുറത്തിറക്കിയത്. ഈ വിഭാഗത്തിലെ സ്ഥാപനങ്ങൾക്ക് ആരോഗ്യ സുരക്ഷ-മുൻകരുതൽ നടപടികൾ പാലിച്ച് ചൊവ്വാഴ്ച മുതൽ പ്രവർത്തനമാരംഭിക്കാം. മ...
-
കോവിഡ് ബാധിച്ച് ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു; തീവ്ര പരിചരണ വിഭാഗത്തിലെ ചികിത്സയ്ക്കു ശേഷം മരണത്തിനു കീഴടങ്ങിയത് തൃശൂർ സ്വദേശി മനോജ്
August 16, 2020മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി മനോജ് ആണ് വ്യാഴാഴ്ച രാത്രി റോയൽ ആശുപത്രിയിൽ മരണപ്പെട്ടത്. ഏതാനും ദിവസങ്ങളായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. തിരുവല്ല സ്വദേശിനി ലൗലിയാണ് ഭാര്...
-
ഇനി മുതൽ ജോലി ചെയ്യുന്നത് സ്പോൺസർക്ക് കീഴിൽ മാത്രം മതി; അനുസരിച്ചില്ലെങ്കിൽ ശിക്ഷയും ശേഷം നാടും കടത്തലും; ഒമാനിൽ പബ്ലിക് പ്രോസിക്യൂഷന്റെ പുതിയ മുന്നറിയിപ്പ് ഇങ്ങനെ
August 14, 2020മസ്കത്ത്: സ്പോൺസർമാർക്കു കീഴിലല്ലാതെ ജോലി എടുക്കുന്ന വിദേശ തൊഴിലാളികളെ കുടുക്കുന്ന പുതിയ നിയമവുമായി ഒമാനിൽ പബ്ലിക് പ്രോസിക്യൂഷൻ. രാജ്യത്ത് നിരവധി പേർ സ്പോൺസർമാർക്കു കീഴിലല്ലാതെ ജോലി എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് അനുവദിച്ചു നൽകാൻ സാധ...
-
വന്ദേഭാരത് മിഷൻ ടിക്കറ്റുകൾ എയർഇന്ത്യ ഓഫിസിൽ നേരിട്ടെത്തി ബുക്ക് ചെയ്യാം; അടുത്ത ഘട്ട സർവ്വീസ് 16ന് തുടങ്ങും
August 12, 2020മസ്കത്ത്: വന്ദേഭാരത് പദ്ധതിയുടെ ഈമാസം 16ന് തുടങ്ങുന്ന അടുത്ത ഘട്ടത്തിലേക്കുള്ള ടിക്കറ്റുകൾ എയർഇന്ത്യ ഓഫിസിൽ നേരിട്ടെത്തി ബുക്ക് ചെയ്യാം. കേരളത്തിലേക്കുള്ള എട്ടെണ്ണമടക്കം 23 സർവ്വീസുകളാണ് അടുത്ത ഘട്ടത്തിലുള്ളത്. ഓഗസ്റ്റ് 31 വരെയാണ് അടുത്ത ഘട്ട സർവ്വീ...
-
നാട്ടിലേക്ക് മടങ്ങുന്നവർ തങ്ങളുടെ പേരിൽ എന്തെങ്കിലും പിഴയുണ്ടോയെന്ന് പരിശോധിക്കാൻ മറക്കല്ലേ... യാത്രയ്ക്കൊരുങ്ങി വിമാനത്താവളത്തിലെത്തിയ നൂറിലധികം പേരുടെ യാത്ര മുടങ്ങിയത് ഇങ്ങനെ
August 10, 2020മസ്കത്ത്: വന്ദേഭാരത്, ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലേക്കു മടങ്ങുന്നവർ വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പ് മറക്കാതെ പരിശോധിക്കേണ്ട ഒരു കാര്യമുണ്ട്. തങ്ങളുടെ പേരിൽ എന്തെങ്കിലും തരത്തിലുള്ള പിഴശിക്ഷ ഉണ്ടോയെന്നാണ് പരിശോധിക്കക്കേണ്ടത്. അല്ലാത്ത പക്ഷം വിമ...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി