Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേൾഡ് മലയാളി കൗൺസിൽ കുട്ടികൾക്കു സെമിനാർ നടത്തി

വേൾഡ് മലയാളി കൗൺസിൽ കുട്ടികൾക്കു സെമിനാർ നടത്തി

മസ്‌കറ്റ്: വേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രോവിൻസ് കുട്ടികൾക്കായി സെമിനാർ സംഘടിപ്പിച്ചു. ഇന്ത്യൻ സ്‌കൂൾ ഗോബ്ര മലയാളം വിഭാഗം മേധാവി ജിതേഷ് ചോറ്റാനിക്കര 'ന്യൂ ജനറേഷൻ കുട്ടികളും മാതാപിതാക്കളും എന്ന വിഷയത്തിൽ പ്രസംഗിച്ചു. വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ മുഹമ്മദ് അൻവർ, സണ്ണി ഫ്രാൻസിസ്, ഫ്രാൻസിസ് തലച്ചിറ, രവീന്ദ്രൻ, ജോസ്, ആന്റോ, സാബു എന്നിവർ പ്രസംഗിച്ചു.  കലാപരിപാടികൾക്ക് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളായ ഗോപിക ഗംഗ നായർ, അലൻ ജോസ്, മരിയ റോസ് ഫ്രാൻസിസ്, അഞ്ജലി പ്രസാദ് എന്നിവർ നേതൃത്വം നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP