Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൽഫാർ എഞ്ചിനിയറിങ് ആൻഡ് കോൺട്രാക്ടിങ് ബാഡ്മിന്റൻ ടൂർണമെന്റ് സംഘടിപ്പിച്ചു

ഗൽഫാർ എഞ്ചിനിയറിങ് ആൻഡ് കോൺട്രാക്ടിങ്  ബാഡ്മിന്റൻ ടൂർണമെന്റ് സംഘടിപ്പിച്ചു

ൽഫാർ എഞ്ചിനിയറിങ് ആൻഡ് കോൺട്രാക്ടിങ് എസ്എഒജി ബാഡ്മിന്റൻ ടൂർണമെന്റ് സംഘടിപ്പിച്ചു. ഡിസംബർ ഒന്നിന് അൽ കാബ്രോയിൽ സംഘടിപ്പിച്ച ടൂർണമെന്റിന്റെ ഫ്‌ളാഗ് ഓഫ് ്‌പ്രൊജക്ട് ഡയറക്ടർ നാരായണനും അനിൽ പിള്ളയും ചേർന്ന് നിർവ്വബഹിച്ചു. ടൂർണമെന്റിൽ നിരവധി പ്രൊജക്ട് ടീമുകൾ പങ്കാളികളായി.

ബാട്ടിനാ എക്സ്‌പ്രസ് വേ പാക്കേജ് 2, ബാർക്ക നാഗൽ റോഡ് പാക്കേജ്, ബിഇഡബ്ലു പാക്കേജ്1. സഹം റോഡ് പ്രൊജക്ട്, ഇബ്രി ജിബ്രിൻ റോഡ് പ്രൊജക്ട്. താക്വ മിറബാത് റോഡ് പ്രൊജക്ട് എന്നിവർ പങ്കാളികളായ ടൂർണമെന്റിൽ താക്വ മിറബാത് ടീം വിജയികളായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP