Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംഗീതസംവിധായകൻ എസ് ബാലകൃഷ്ണൻ അന്തരിച്ചു; അന്ത്യം ചെന്നൈയിലെ വസതിയിൽ കാൻസർ ബാധിതനായി ചികിത്സയിൽ ഇരിക്കെ; സംഗീതം നൽകിയത് ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, റാംജി റാവ് സ്പീക്കിങ് തുടങ്ങിയ ചിത്രങ്ങൾക്ക്

സംഗീതസംവിധായകൻ എസ് ബാലകൃഷ്ണൻ അന്തരിച്ചു; അന്ത്യം ചെന്നൈയിലെ വസതിയിൽ കാൻസർ ബാധിതനായി ചികിത്സയിൽ ഇരിക്കെ; സംഗീതം നൽകിയത് ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, റാംജി റാവ് സ്പീക്കിങ് തുടങ്ങിയ ചിത്രങ്ങൾക്ക്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: സംഗീതസംവിധായകൻ എസ് ബാലകൃഷ്ണൻ അന്തരിച്ചു. കാൻസർ ബാധിച്ച് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് ചെന്നൈ നീലാങ്കരയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം സംസ്‌കാരം ഇന്ന് വൈകിട്ട് ബസന്റ് നഗർ വൈദ്യുതി ശ്മശാനത്തിൽ നടക്കും.

ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, റാംജി റാവ് സ്പീക്കിങ്, വിയറ്റ്‌നാം കോളനി, മഴവിൽകൂടാരം, കിലുക്കാം പെട്ടി, ഇഷ്ടമാണ് നൂറ് വട്ടം, ആകാശത്തിലെ പറവകൾ, ഗൃഹപ്രവേശം എന്നീ പ്രമുഖ ചിത്രങ്ങളുടെ സംഗീതസംവിധായകനാണ്. 2011ൽ പുറത്തിറങ്ങിയ മൊഹബത്താണ് സംഗീതം നൽകിയ അവസാനത്തെ സിനിമ. ശ്രീവൽസൻ, വിമൽ ശങ്കർ എന്നിവരാണ് മക്കൾ.

അദ്ദേഹത്തിന്റെ ചില പാട്ടുകൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP