Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുന്മന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു; അന്ത്യം ഇന്നലെ രാത്രി വീട്ടിൽ കുഴഞ്ഞു വീണ്  

മുന്മന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു; അന്ത്യം ഇന്നലെ രാത്രി വീട്ടിൽ കുഴഞ്ഞു വീണ്   

മറുനാടൻ മലയാളി ബ്യൂറോ

 

തിരുവനന്തപുരം : മുന്മന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു. 78 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി 11.30നു പഴവടിയിലെ വീട്ടിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഇ കെ നായനാർ മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായിരുന്നു. 1982 ലും 87 ലും തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തി.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഗിരിജയാണ് ഭാര്യ. അശ്വതി ശങ്കർ, അമ്പിളി ശങ്കർ എന്നിവർ മക്കളാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP