Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മോഷണത്തിനെത്തിയപ്പോൾ കണ്ടത് സുന്ദരിയായ യുവതിയെ; സാധനങ്ങളെല്ലാം കൈക്കലാക്കിയ ശേഷം യുവതിയെ ബലാത്സം​ഗം ചെയ്തതും ഭീഷണിപ്പെടുത്തി; വീടുവിട്ട് പോകുന്നതിന് മുമ്പ് ഒരു സേവനം കൂടി വേണമെന്ന് പറഞ്ഞപ്പോൾ യുവതിക്കും സമ്മതം; സായുധ കൊള്ളക്കാരനായ 23കാരന് ജനനേന്ദ്രിയം നഷ്ടമായത് ഇങ്ങനെ

മോഷണത്തിനെത്തിയപ്പോൾ കണ്ടത് സുന്ദരിയായ യുവതിയെ; സാധനങ്ങളെല്ലാം കൈക്കലാക്കിയ ശേഷം യുവതിയെ ബലാത്സം​ഗം ചെയ്തതും ഭീഷണിപ്പെടുത്തി; വീടുവിട്ട് പോകുന്നതിന് മുമ്പ് ഒരു സേവനം കൂടി വേണമെന്ന് പറഞ്ഞപ്പോൾ യുവതിക്കും സമ്മതം; സായുധ കൊള്ളക്കാരനായ 23കാരന് ജനനേന്ദ്രിയം നഷ്ടമായത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

അക്ര: ആയുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്തയാളുടെ ജനനേന്ദ്രിയം കടിച്ച് മറിച്ചെടുത്ത് 24കാരി. ഘാനയിലെ അഷാന്തി മേഖലയിലെ ഒബുവാസി പ്രദേശത്താണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച സംഭവം നടന്നത്. സായുധ കൊള്ളക്കാരനായ ഇമ്മാനുവൽ അൻക്രോണിനെയാണ് യുവതി ഇത്തരത്തിൽ പ്രതികാരം ചെയ്തത്. ഇയാൾ ആയുധമേന്തി യുവതിയുടെ വീട്ടിൽ മോഷ്‌ടിക്കാൻ കയറിയതാണെന്നാണ് റിപ്പോർട്ട്.

യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷവും ഇയാൾ പിന്മാറാൻ ശ്രമിച്ചില്ല. ഇരയോട് അശ്‌ളീല പ്രവർത്തി ചെയ്യാൻ ആവശ്യപ്പെട്ട് ഇയാൾ അവിടെത്തന്നെ നിൽക്കുകയായിരുന്നു. നാടൻ തോക്കും മറ്റൊരു ആയുധവുമായി അർദ്ധരാത്രിയിലാണ് ഇയാൾ യുവതിയുടെ വീടിനുള്ളിൽ പ്രവേശിച്ചത് വീട്ടിൽ നിന്നും ടി.വി. സെറ്റ്, ഫോൺ, പണം എന്നിവ മോഷ്‌ടിച്ചു കടത്തിയ ശേഷമാണ് ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തത് എന്ന് റിപ്പോർട്ടിൽ പറയുന്നു.

23 വയസുള്ള അൻക്രോൺ അർദ്ധരാത്രിയിൽ പ്രാദേശികമായി നിർമ്മിച്ച പിസ്റ്റളും മറ്റ് ആയുധങ്ങളുമായി യുവതിയുടെ മുറിയിൽ പ്രവേശിച്ചു. പണം, ടെലിവിഷൻ സെറ്റ്, ഫോൺ എന്നിവയുൾപ്പെടെയുള്ള സാധനങ്ങൾ എടുത്ത ശേഷം ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തു.എന്നിട്ടും അക്രമി തൃപ്തനായില്ല, ഒടുവിൽ മുറിയിൽ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് തനിക്ക് ഒരു കാര്യംകൂടി ചെയ്യണമെന്ന് ഇയാൾ ഇരയോട് ആവശ്യപ്പെട്ടു. “ആ മനുഷ്യൻ എന്നോട് ലിംഗം കുടിക്കാൻ ആവശ്യപ്പെട്ടു. ഈ പ്രക്രിയയിലാണ് ഞാൻ അവന്റെ ലിംഗം കടിച്ചത്, ” യുവതി പൊലീസിനോട് പറഞ്ഞു. പുറത്തുപോകണമെങ്കിൽ അയാളുടെ ആവശ്യത്തിന് വഴങ്ങണം എന്നായി. അയാൾ പറഞ്ഞത് പോലെ ചെയ്യാൻ ഭാവിച്ചാണ് യുവതി ജനനേന്ദ്രിയം കടിച്ചു മുറിച്ചത്.

എന്നാൽ അപ്രതീക്ഷിതമായ സംഭവത്തിൽ അത്യന്തം മുറിവേറ്റ ഇയാൾ യുവതിയുടെ മുറിയിൽ നിന്നും പുറത്തു കടക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവതി ആശുപത്രിയിൽ ചികിത്സ തേടി. യുവതി ഒരു വിദ്യാർത്ഥിനിയാണ്. എന്നാൽ ആശുപത്രിയിൽ എത്തിയ യുവതി തന്നെ ബലാത്സംഗം ചെയ്ത ആളെ അവിടെ കണ്ടെത്തുകയായിരുന്നു. ഇയാൾ ചികിത്സ തേടിയ ആശുപത്രിയിൽ തന്നെയാണ് യുവതിയുമെത്തിയത്. തുടർന്ന് യുവതി സംഭവം പൊലീസിൽ അറിയിച്ചു. ഇയാളെ ആശുപത്രിയിൽ വച്ച് തന്നെ അറസ്റ് ചെയ്ത് പൊലീസ് കാവലിൽ ഏർപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. അറ്റുവീണ ഭാഗം പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP