Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റഷ്യൻ ഓർത്തഡോക്‌സ് സഭയുമായുള്ള ബന്ധം വിച്ഛേദിച്ചു; യുക്രെയ്ൻ ഓർത്തഡോക്‌സ് സഭ ഇനി സ്വതന്ത്രം; കുസ്തന്തിനോസ് പാത്രിയർക്കീസുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നറിയിച്ച് റഷ്യൻ സഭാ കുറിപ്പ്

റഷ്യൻ ഓർത്തഡോക്‌സ് സഭയുമായുള്ള ബന്ധം വിച്ഛേദിച്ചു; യുക്രെയ്ൻ ഓർത്തഡോക്‌സ് സഭ ഇനി സ്വതന്ത്രം; കുസ്തന്തിനോസ് പാത്രിയർക്കീസുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നറിയിച്ച് റഷ്യൻ സഭാ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

ഇസ്തംബുൾ (തുർക്കി) : യുക്രെയ്ൻ ഓർത്തഡോക്‌സ് സഭ ഇനി സ്വതന്ത്രം. റഷ്യൻ ഓർത്തഡോക്‌സ് സഭയുമായി വർഷങ്ങൾ നീണ്ട ബന്ധം വിച്ഛേദിച്ചുവെന്ന വിവരം കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. ഇസ്താംബുളിൽ നടന്ന ചടങ്ങിൽ എക്യുമെനിക്കൽ പാത്രിയർക്കീസ് (കുസ്തന്തിനോസ്) ബർത്തലോമി ബാവാ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. യുക്രെയ്ൻ മുൻ പ്രസിഡന്റും ഇപ്പോഴത്തെ പ്രസിഡന്റും സാക്ഷ്യം വഹിച്ചു. ഈ നടപടിയിൽ അമർഷം പൂണ്ട റഷ്യൻ ഓർത്തഡോക്‌സ് ചർച്ച് കുസ്തന്തിനോസ് പാത്രിയർക്കീസുമായുള്ള ബന്ധം വിച്ഛേദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP