Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

യു.എ.ഇയിൽ ഇന്ന് കോവിഡ്‌ സ്ഥിരീകരിച്ചത് 1077 പേർക്ക്; രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത് 6,811 വൈറസ് ബാധിതർ

യു.എ.ഇയിൽ ഇന്ന് കോവിഡ്‌ സ്ഥിരീകരിച്ചത് 1077 പേർക്ക്; രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത് 6,811 വൈറസ് ബാധിതർ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: യു.എ.ഇയിൽ ഇന്ന് കോവിഡ്‌ സ്ഥിരീകരിച്ചത് 1077 പേർക്ക്. രാജ്യത്ത് നിലവിൽ 6,811 പേരാണ് ചികിത്സയിലുള്ളത്. അതേസമയം, രാജ്യത്തെ കോവിഡ് രോഗമുക്തരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. ഇന്ന് 1502 പേർക്ക് രോഗം ഭേദമായി. നാലു മരണം കൂടി റിപ്പോർട്ട് ചെയ്തോടെ ആകെ മരണ സംഖ്യ 470 ആയി. 1,12,196 കോവിഡ് പരിശോധനകൾ കൂടി രാജ്യമെമ്പാടുമായി നടത്തി. ഒന്നേകാൽ കോടിയോളം പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. യു.എ.ഇയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഐ.എം.എഫ്. അഭിനന്ദിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP