Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

യുഎഇയിൽ രണ്ട് പുതിയ കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ കൂടി; സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യ പരിശോധന

യുഎഇയിൽ രണ്ട് പുതിയ കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ കൂടി; സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യ പരിശോധന

മറുനാടൻ ഡെസ്‌ക്‌

ഫുജൈറ: യുഎഇയിൽ രണ്ട് പുതിയ കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ കൂടി തുറന്നു. ഫുജൈറയിലെ ബയ്ദിയയിലും മസാഫിയിലുമാണ് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം പുതിയ കേന്ദ്രങ്ങൾ ആരംഭിച്ചത്. സ്വദേശികൾക്കും പ്രവാസികൾക്കും ഇവിടെ സൗജന്യമായി കോവിഡ് പരിശോധന നടത്താം.

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ നിർദ്ദേശ പ്രകാരമാണ് പുതിയ പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിച്ചത്. യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോരിറ്റിയും ഫുജൈറ പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‍സ് എന്നിവയുടെ സഹകരണത്തോടെയാവും പരിശോധനാ കേന്ദ്രങ്ങളുടെ പ്രവർത്തനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP