Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജർമ്മനിയിലെ ഹാലെയിൽ വെടിവയ്‌പ്പ്; സിനഗോഗിന് മുന്നിൽ നടന്ന ആക്രമണത്തിൽ രണ്ടു പേർ മരിച്ചു; രക്ഷപ്പെട്ട ആക്രമികൾക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്  

ജർമ്മനിയിലെ ഹാലെയിൽ വെടിവയ്‌പ്പ്; സിനഗോഗിന് മുന്നിൽ നടന്ന ആക്രമണത്തിൽ രണ്ടു പേർ മരിച്ചു; രക്ഷപ്പെട്ട ആക്രമികൾക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്   

മറുനാടൻ ഡെസ്‌ക്‌

ഹാലെ; കിഴക്കൻ ജർമനിയിലെ നഗരമായ ഹാലെയിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ മരിച്ചു. ഒരു സിനഗോഗിനു മുൻപിലായിരുന്നു വെടിവയ്‌പെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി തവണ വെടിവയ്പുണ്ടായെന്നും വാഹനത്തിൽ രക്ഷപ്പെട്ട ആക്രമികൾക്കായി തിരച്ചിൽ ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.

നിരവധി പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. പട്ടാള വേഷത്തിലായിരുന്ന അക്രമി ഒന്നിലേറെ ആയുധങ്ങളുമായാണ് എത്തിയതെന്നാണു സൂചന. ജനങ്ങളോടു പുറത്തിറങ്ങരുതെന്നും വീടുകളിൽ ജാഗ്രതയോടെ ഇരിക്കാനും പൊലീസ് നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP