Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പരിശീലനപ്പറക്കലിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചു; യുഎസിൽ ഇന്ത്യൻ വംശജ അടക്കം നാലു പേർ മരിച്ചു

പരിശീലനപ്പറക്കലിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചു; യുഎസിൽ ഇന്ത്യൻ വംശജ അടക്കം നാലു പേർ മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: അമേരിക്കയിലെ ഫ്‌ളോറിഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യൻ വംശജ ഉൾപ്പെടെ നാലുപേർ മരിച്ചു. ഇന്ത്യക്കാരിയായ നിഷ സെജ്വാൾ (19), ജോർജ് സാഞ്ചസ് (22), റാൽഫ് നൈറ്റ് (72) എന്നിവരാണ് മരിച്ചത്. നാലാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല

പരിശീലനം നടത്തുന്നതിനിടെ വിമാനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപെട്ട നാലാമത്തെ ആൾക്കായി പൊലീസ് തെരച്ചിൽ നടത്തിവരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP