Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് 19 ഭീതിയിൽ ലോക രാഷ്ട്രങ്ങൾ: സ്പെയിനിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 4200 പേരിൽ; വൈറസ് വ്യാപനത്തിൽ സ്പെയിനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ശനിയാഴ്ച മുതൽ പതിനഞ്ച് ദിവസത്തേക്കാണ് നടപടി; വെള്ളിയാഴ്ച മാത്രം മരിച്ചത് 36 പേർ ആയതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 122 ആയി

കോവിഡ് 19 ഭീതിയിൽ ലോക രാഷ്ട്രങ്ങൾ: സ്പെയിനിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 4200 പേരിൽ; വൈറസ് വ്യാപനത്തിൽ സ്പെയിനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ശനിയാഴ്ച മുതൽ പതിനഞ്ച് ദിവസത്തേക്കാണ് നടപടി; വെള്ളിയാഴ്ച മാത്രം മരിച്ചത് 36 പേർ ആയതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 122 ആയി

മറുനാടൻ മലയാളി ബ്യൂറോ

മാഡ്രിഡ: കോവിഡ 19 ബാധിച്ച 120 പേർ മരിച്ച സപെയനിൽ ശനിയാഴച മുതൽ അടിയന്തരാവസ്ഥ. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസാണ ഇക്കാര്യം അറിയിച്ചത. 'പ്രയാസമേറിയ ദിനങ്ങളാണ മുന്നിലുള്ളത. രാജ്യത്തിന ഭീഷണിയായ മഹാമാരിയെ പ്രതിരോധിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധരാണെന്നും' സാഞ്ചസ കൂട്ടിച്ചേർത്തു. അതേസമയം സപെയനിൽ രോഗബാധിതരുടെ എണ്ണം 4200 ആയി. വരും ആഴചകളിൽ ഇത 10,000 ആയി ഉയരാൻ സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ നൽകി.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലൂടെ ജനങ്ങൾ പൊതു ഇടങ്ങളിലേക്ക ഇറങ്ങുന്നത നിയന്ത്രിക്കാൻ സർക്കാരിന സാധിക്കും. ഏത പ്രദേശവും മുന്നറിയിപ്പില്ലാതെ ഒഴിപ്പിക്കാനും സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കാനും കഴിയും ഇത്തരം നിയന്ത്രണങ്ങൾ രോഗം പടരുന്നതിൽ നിന്നും രാജ്യത്തെ രക്ഷിച്ചേക്കുമെന്നാണ സപെയൻ കണക്കുകൂട്ടുന്നത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP