Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചീങ്കണ്ണിയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണന്ത്യം; ദക്ഷിണ കരോലിനാലിൽ വിരളമായ സംഭവമെന്ന് അധികൃതർ; മൃതദേഹം കണ്ടെത്തിയത് കിയാവ ദ്വീപിന് സമീപത്ത് നിന്ന്

മറുനാടൻ ഡെസ്‌ക്‌

ചീങ്കണ്ണിയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണന്ത്യം. കിയാവ ദ്വീപിലെ കുളത്തിനടുത്ത്.സൗത്ത് കരോലിന അധികൃതരാണ് ഈ വിവാരം പങ്കുവച്ചിരിക്കുന്നത്. കിയാവ ദ്വീപിലെ സാൾട്ട് സിദാർ ലിനടുത്തുള്ള കുളത്തിനോട് ചേർന്നാണ് അക്രമം ഉണ്ടായത്.

ചീങ്കണ്ണിയുടെ ആക്രമണത്തിൽ യുവതി മരിച്ചതായി ഡെപ്യൂട്ടീസ് പങ്കുവെച്ചു. കൊല്ലപ്പെച്ച സ്ത്രീയുടെ പേര് വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സംഭവസ്ഥലത്ത് കണ്ടെത്തിയ ചീങ്കണ്ണിയെ വെടിയക്കാനും ഡെപ്യൂട്ടികൾ ശ്രമിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ഷെരീഫ് ഓഫീസ് പോസ്റ്റിൽ വ്യക്തമാക്കുന്നു.

എന്നാൽ ദക്ഷിണ കരോലിയാലിൽ ഇത്തരത്തിൽ ചീങ്കണ്ണികളുടെ അക്രണം വിരളമായിട്ടാണ് റിപ്പോർട്ട് ചെയ്യുന്നതെന്നാണ് ചാൾസ്റ്റൺ പോസ്റ്റും കൊറിയറും റിപ്പോർട്ട് ചെയ്യുന്നത്. 2016 ജൂലൈ വേസ്റ്റ് ആഷ്‌ലിക്ക് സമീപം 90 കാരിയായ സ്ത്രി ചീങ്കണ്ണി ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടതാണ് സംസ്ഥാനത്ത് ആദ്യ മരണമായി സ്ഥിരീകരിച്ചിട്ടുള്ളത്.

A deputy on the scene found the gator and fatally shot it before retrieving the reptile

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP