Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

മെലാനിയ ട്രംപ് സഞ്ചരിച്ച വിമാനത്തിൽ പുക; അടിയന്തരമായി തിരിച്ചിറക്കി; സംഭവം വാഷിങ്ടണിൽ നിന്ന് ഫിലഡെൽഫിയക്കു പോകവെ; പുക ഉർന്നത് ക്യാബിനിൽ

മെലാനിയ ട്രംപ് സഞ്ചരിച്ച വിമാനത്തിൽ പുക; അടിയന്തരമായി തിരിച്ചിറക്കി; സംഭവം വാഷിങ്ടണിൽ നിന്ന് ഫിലഡെൽഫിയക്കു പോകവെ; പുക ഉർന്നത് ക്യാബിനിൽ

വാഷിങ്ടൺ: യുഎസ് പ്രഥമവനിത മെലാനിയ ട്രംപ് സഞ്ചരിച്ച വിമാനത്തിന്റെ ക്യാബിനിൽ പുക ഉയർന്നു. ഇതിനെ തുടർന്ന് അടിയന്തരമായി വിമനം തിരിച്ചിറക്കി. വാഷിങ്ടണിൽനിന്ന് ഫിലഡെൽഫിയക്കു പോകുമ്പോഴായിരുന്നു സംഭവം.

നിസാരമായ യന്ത്രത്തകരാറാണ് സംഭവിച്ചതെന്നു മെലാനിയയുടെ വക്താവ് സ്റ്റെഫാനിയ ഗ്രിഷാം പറഞ്ഞു. എല്ലാം സുരക്ഷിതമായും ശുഭമായും അവസാനിച്ചെന്നും അവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP