Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

കോവിഡ് വ്യാപനം ഇല്ല; ശ്രീലങ്കയിൽ സ്കൂളുകൾ തുറന്നു

കോവിഡ് വ്യാപനം ഇല്ല; ശ്രീലങ്കയിൽ സ്കൂളുകൾ തുറന്നു

മറുനാടൻ ഡെസ്‌ക്‌

കൊളം​ബോ: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയ സ്കൂളുകൾ വീണ്ടും തുറന്ന് ശ്രീലങ്ക. നാല് മാസത്തിന് ശേഷമാണ് രാജ്യത്ത് വീണ്ടും സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത്. ആദ്യ കൊറോണവൈറസ് കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മാർച്ച് പകുതിയോടെ തന്നെ ദ്വീപ് രാഷ്ട്രത്തിൽ എല്ലാ സ്കൂളുകളും അടച്ചുപൂട്ടിയിരുന്നു. 

ഭീഷണി പൂർണമായും ഇല്ലാതായിട്ടില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ജൂലൈയിൽ സ്കൂളുകൾ തുറന്നിരുന്നെങ്കിലും പുതിയ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യുമെന്ന ഭീഷണിയെ തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും അടച്ചുപൂട്ടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP