Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൗദി അറേബ്യയിൽ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് 41 പേർ; രാജ്യത്ത് ഇതുവരെ മരിച്ചത് 2100 വൈറസ് ബാധിതർ

സൗദി അറേബ്യയിൽ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് 41 പേർ; രാജ്യത്ത് ഇതുവരെ മരിച്ചത് 2100 വൈറസ് ബാധിതർ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഇന്ന് 41 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 2100 ആയി. ജിദ്ദ, റിയാദ്, മക്ക, മദീന, ഹുഫൂഫ്, ത്വാഇഫ്, ഖമീസ് മുശൈത്, ബുറൈദ, തബൂക്ക്, അഹദ് റുഫൈദ, ജീസാൻ, സകാക എന്നിവിടങ്ങളിൽ നിന്നാണ് ഇന്ന് മരണം റിപ്പോർട്ട് ചെയ്തത്. 3046 പേർ പുതിയതായി സുഖം പ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 1,58,050 ആയി. 3183 പേരിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 2,23,327 ആയി ആകെ രോഗബാധിതരുടെ എണ്ണം. 60,131 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 2225 പേരുടെ നില ഗുരുതരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP