Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അസാന്മാർഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു; ഒമാനിൽ നാല് സ്ത്രീകൾ അറസ്റ്റിൽ

അസാന്മാർഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു; ഒമാനിൽ നാല് സ്ത്രീകൾ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

മസ്‍കറ്റ്: അസാന്മാർഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് നാല് സ്‍ത്രീകളെ അറസ്റ്റ് ചെയ്‍തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പൊതുധാർമികതയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്നാരോപിച്ചാണ് അധികൃതരുടെ നടപടി. അൽ ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാന്റാണ് നാല് സ്ത്രീകളെയും ഏഷ്യൻ പൗരന്മാരെയും അറസ്റ്റ് ചെയ്‍തതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്‍താവന വ്യക്തമാക്കുന്നു. ഇവർക്കെതിരായ നിയമനടപടികൾ പുരോഗമിക്കുന്നതായും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP