Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടെസ്റ്റ് കമെന്ററിക്കിടെ ഹൃദയപ്രശ്‌നം; മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ് ആശുപത്രിയിൽ; നിരീക്ഷണത്തിൽ തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ

ടെസ്റ്റ് കമെന്ററിക്കിടെ ഹൃദയപ്രശ്‌നം; മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ് ആശുപത്രിയിൽ; നിരീക്ഷണത്തിൽ തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

സിഡ്‌നി: ആസ്‌ട്രേലിയ- വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരത്തിൽ കമെന്ററിക്കിടെ ഹൃദയപ്രശ്‌നങ്ങളെ തുടർന്ന് മുൻ ഓസീസ് ക്രിക്കറ്റ് ടീം നായകൻ റിക്കി പോണ്ടിങ് ആശുപത്രിയിൽ. അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ പെർത്ത് സ്റ്റേഡിയം വിട്ട താരം ചികിത്സ തേടുകയായിരുന്നു.

ആസ്‌ട്രേലിയയിൽ നടക്കുന്ന രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഏഴംഗ കമെന്ററി സംഘത്തിലൊരാളാണ് പോണ്ടിങ്. ബുധനാഴ്ചയാണ് മത്സരത്തിന് തുടക്കമായത്. പോണ്ടിങ് ആശുപത്രിയിലായതിനാൽ ഇനി കമെന്ററി പറയാനുണ്ടാകില്ലെന്ന് ചാനൽ 7 വക്താവ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP