Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആണവായുധങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും രാജ്യങ്ങൾ പിന്മാറണം; ആണവായുധങ്ങൾക്കായി ഉപയോഗിക്കുന്ന പണം ലോകത്തെ ദാരിദ്ര നിർമ്മാർജനത്തിനു പരിസ്ഥിതി സംരക്ഷണത്തിനുമായി ഉപയോഗിക്കുക; നാഗസാക്കി സന്ദർശിച്ച മാർപാപ്പയുടെ ആഹ്വാനം ഇങ്ങനെ

ആണവായുധങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും രാജ്യങ്ങൾ പിന്മാറണം; ആണവായുധങ്ങൾക്കായി ഉപയോഗിക്കുന്ന പണം ലോകത്തെ ദാരിദ്ര നിർമ്മാർജനത്തിനു പരിസ്ഥിതി സംരക്ഷണത്തിനുമായി ഉപയോഗിക്കുക; നാഗസാക്കി സന്ദർശിച്ച മാർപാപ്പയുടെ ആഹ്വാനം ഇങ്ങനെ

സ്വന്തം ലേഖകൻ

നാഗസാക്കി: ലോകരാഷ്ട്രങ്ങൾ ആണവായുധങ്ങൾ ഉപേക്ഷിക്കണമെന്ന ആഹ്വാനവുായി ഫ്രാൻസിസ് മാർപ്പാപ്പ. ജപ്പാൻ സന്ദർശനത്തിന്റെ രണ്ടാമത്തെ ദിനത്തിൽ സംസാരിക്കുകയായിരുന്നു മാർപ്പാപ്പ. രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കൻ ആണവബോബുംകൾ തകർത്ത ജപ്പാനിലെ നാഗസാക്കിയിൽ വച്ചാണ് മാർപ്പാപ്പയുടെ പ്രസ്താവന.

ആണവായുധങ്ങളുടെ ഉപയോഗം രാജ്യങ്ങൾക്ക് ബാലിശമായ സുരക്ഷിത്വമാണ് നൽകുന്നത്. ആണവായുധങ്ങൾക്കായി ഉപയോഗിക്കുന്ന പണം ലോകത്തെ ദാരിദ്ര നിർമ്മാർജനത്തിനു പരിസ്ഥിതി സംരക്ഷണത്തിനുമായി ഉപയോഗിക്കാനും മാർപ്പാപ്പ ആഹ്വാനം ചെയ്തു. ഒപ്പം നാഗസാക്കി സ്മാരകത്തിൽ പുഷ്പങ്ങളും സമർപ്പിച്ചു. 38 വർഷങ്ങൾക്കിടയിൽ ആദ്യമായാണ് ഒരു മാർപാപ്പ ജപ്പാൻ സന്ദർശിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP