Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യുക്രയ്നിൽ രക്തവും കണ്ണീരുമൊഴുകുന്നു; ഇത് കേവലം സൈനികനടപടിയല്ല;മരണവും വിനാശവും ദുരിതവും നെയ്തെടുക്കുന്ന യുദ്ധമാണ് നടക്കുന്നത്: മാർപപ്പ

യുക്രയ്നിൽ രക്തവും കണ്ണീരുമൊഴുകുന്നു; ഇത് കേവലം സൈനികനടപടിയല്ല;മരണവും വിനാശവും ദുരിതവും നെയ്തെടുക്കുന്ന യുദ്ധമാണ് നടക്കുന്നത്: മാർപപ്പ

മറുനാടൻ മലയാളി ബ്യൂറോ

വത്തിക്കാൻ സിറ്റി: യുക്രെയ്നിൽ രക്തവും കണ്ണീരും പുഴയായി ഒഴുകുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇത് കേവലം സൈനികനടപടിയല്ല. മരണവും വിനാശവും ദുരിതവും നെയ്തെടുക്കുന്ന യുദ്ധമാണ് നടക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം രക്ഷപ്പെടുത്താൻ മാനുഷിക ഇടനാഴികൾവഴി തുറക്കപ്പെടണമെന്നും മാർപാപ്പ അഭ്യർത്ഥിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP