Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ഒമാനിൽ 1,095 പേർക്ക് കൂടി കോവിഡ് ബാധ; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,12,932 ആയി

ഒമാനിൽ 1,095 പേർക്ക് കൂടി കോവിഡ് ബാധ; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,12,932 ആയി

മറുനാടൻ ഡെസ്‌ക്‌

മസ്‌കറ്റ്: ഒമാനിൽ 1,095 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിനകം 1,12,932 പേർക്കാണ് രാജ്യത്ത് കോവിഡ് പിടിപെട്ടത്. 1329 പേർ കഴിഞ്ഞ 72 മണിക്കൂറിൽ ഒമാനിൽ രോഗമുക്തരായി. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 99,278ലെത്തി. കോവിഡ് ബാധിച്ച് 27 പേർ കൂടി രാജ്യത്ത് മരണപ്പെട്ടുവെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. ഇതോടെ രാജ്യത്ത് ആകെ 1174 പേർ കോവിഡ് ബാധിച്ച് മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP