Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

ഒമാനിൽ പത്ത് കോവിഡ് മരണങ്ങൾ കൂടി; രാജ്യത്ത് ഇതുവരെ മരിച്ചത് 1,147 കോവിഡ് രോ​ഗികൾ

ഒമാനിൽ പത്ത് കോവിഡ് മരണങ്ങൾ കൂടി; രാജ്യത്ത് ഇതുവരെ മരിച്ചത് 1,147 കോവിഡ് രോ​ഗികൾ

മറുനാടൻ ഡെസ്‌ക്‌

മസ്കറ്റ്: ഒമാനിൽ 10 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് 1,147 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിൽ 353 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 582 പേർക്ക് രോഗം ഭേദമാകുകയും ചെയ്തു .ഇതിനകം 111,837 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 97949 ലെത്തി. 87.5 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP