Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ഒമാനിൽ ഇന്ന് 223 പുതിയ കോവിഡ് ബാധിതരും 1210 രോ​ഗമുക്തരും; രാജ്യത്ത് ഇതുവരെ രോ​ഗമുക്തി നേടിയത് 74,691പേർ

ഒമാനിൽ ഇന്ന് 223 പുതിയ കോവിഡ് ബാധിതരും 1210 രോ​ഗമുക്തരും; രാജ്യത്ത് ഇതുവരെ രോ​ഗമുക്തി നേടിയത് 74,691പേർ

മറുനാടൻ ഡെസ്‌ക്‌

മസ്‍കറ്റ്: ഒമാനിൽ ഇന്ന് 223 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം 1210 പേർ രോഗമുക്തരാവുകയും ചെയ്തു. നാല് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ഇതുവരെയുള്ള കോവിഡ് മരണങ്ങൾ 513 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 81,580 ആയി. ഇവരിൽ 74,691 പേരും ഇതിനോടകം തന്നെ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്ന് ഒമാനിൽ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 148 പേർ സ്വദേശികളും 75 പേർ പ്രവാസികളുമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP