Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിഖ്യാത ഹോളിവുഡ് നടി ഒലിവിയ ഡെ ഹവിലാൻഡ് അന്തരിച്ചു; വിട പറഞ്ഞത് രണ്ട് ഓസ്‌കർ പുരസ്‌കാരങ്ങൾ നേടിയ അഭിനേത്രി

വിഖ്യാത ഹോളിവുഡ് നടി ഒലിവിയ ഡെ ഹവിലാൻഡ് അന്തരിച്ചു; വിട പറഞ്ഞത് രണ്ട് ഓസ്‌കർ പുരസ്‌കാരങ്ങൾ നേടിയ അഭിനേത്രി

സ്വന്തം ലേഖകൻ

ലോസ് ഏഞ്ചൽസ്: ഹോളിവുഡിന്റെ സുവർണകാലത്തെ എക്കാലത്തെയും വലിയ താരങ്ങളിലൊരാളായ ഒലിവിയ ഡെ ഹാവിലാൻഡ് അന്തരിച്ചു. 104 വയസ്സായിരുന്നു. 1939ൽ റിലീസ് ചെയ്ത വിഖ്യാത ചലച്ചിത്രം ഗോൺ വിത് ദി വിൻഡിലെ നായികയെന്ന നിലയിലാണ് ഹാവിലാൻഡ് പ്രശസ്തയായത്. രണ്ടുതവണ മികച്ച നടിക്കുള്ള ഓസ്‌കർ പുരസ്‌കാരവും നേടി.

താരം താമസിച്ച് വരികയായിരുന്ന പാരീസിൽ വച്ചാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP