Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202118Sunday

നൈജിരിയയിൽ തോക്കുധാരികൾ ജയിൽ ആക്രമിച്ച് 1800 ലേറെ തടവുകാരെ ലക്ഷപെടുത്തി; ആയുധങ്ങൾ കൊള്ളയടിച്ചു

നൈജിരിയയിൽ തോക്കുധാരികൾ ജയിൽ ആക്രമിച്ച് 1800 ലേറെ തടവുകാരെ ലക്ഷപെടുത്തി; ആയുധങ്ങൾ കൊള്ളയടിച്ചു

ന്യൂസ് ഡെസ്‌ക്‌

ലാഗോസ്: നൈജീരിയയിൽ തോക്കുധാരികൾ ജയിൽ ആക്രമിച്ച് 1800 ലേറെ
തടവുകാരെ രക്ഷപ്പെടുത്തി. തെക്കുകിഴക്കൻ പട്ടണമായ ഒവേരിയിലെ ജയിലാണ് സംഭവം.

സ്‌ഫോടക വസ്തുക്കളുപയോഗിച്ച് അഡ്‌മിനിസ്‌ട്രേറ്റിവ് ബ്ലോക്ക് അടക്കം തകർത്ത അക്രമികൾ ജയിലിലുണ്ടായിരുന്ന 1844 പേരെയാണ് രക്ഷപ്പെടുത്തിയത്.

രാജ്യത്തെ പലയിടങ്ങളിലെയും സൈനിക-പൊലീസ് കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി. ആയുധങ്ങൾ കവരുകയും ചെയ്തു. നിരോധിത വിഘടനവാദ ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്ന് ഭരണകൂടം ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP