Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഎസ് ആർമി ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; ഒൻപത് സൈനികർ മരിച്ചു; അപകടം പരിശീലന പറക്കലിനിടെ

യുഎസ് ആർമി ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; ഒൻപത് സൈനികർ മരിച്ചു; അപകടം പരിശീലന പറക്കലിനിടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: യുഎസ് ആർമിയുടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ഒൻപത് സൈനികർ മരിച്ചു. കെന്റക്കിയിൽ പതിവ് പരിശീലന പറക്കലിനിടെയാണ് രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചത്.

എച്എച് 60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ ക്രൂ അം?ഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. വ്യോമാക്രമണങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ഉൾപ്പെടെ വിവിധ സൈനിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ഹെലികോപ്റ്ററുകളാണ് അപകടത്തിൽപ്പെട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP