Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശ്മീരിൽ വൻ ആയുധശേഖരം പിടികൂടി

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു കശ്്മീരിലെ കുൽഗാമിൽ ജെയ്ഷ് ഇ മുഹമ്മദ് ഭീകരവാദികളുമായി ബന്ധമുള്ളവരുടെ പക്കൽ നിന്ന് വൻ ആയുധശേഖരം പിടികൂടി. ആറ് പേരെ അറസ്റ്റ് ചെയ്തു.

രണ്ട് മോർട്ടാർ ഷെല്ലുകൾ, നാല് യന്ത്രത്തോക്ക് ഷെല്ലുകൾ, എകെ 47 വെടിയുണ്ടകൾ, എം4 മാഗസിനുകൾ തുടങ്ങിയവയാണ് പിടികൂടിയത്. കുൽഗാം പൊലീസും സൈന്യത്തിന്റെ രാഷ്ട്രീയ റൈഫിൾസ് യൂണിറ്റും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP