Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രണ്ട് മാസം മുൻപ് സ്‌ഫോടനത്തിൽ തകർന്ന കെർച്ച് പാലം പുനർനിർമ്മിച്ചു; ഉപപ്രധാനമന്ത്രിക്കൊപ്പം പാലത്തിലൂടെ സഞ്ചരിച്ച് പുട്ടിൻ

രണ്ട് മാസം മുൻപ് സ്‌ഫോടനത്തിൽ തകർന്ന കെർച്ച് പാലം പുനർനിർമ്മിച്ചു; ഉപപ്രധാനമന്ത്രിക്കൊപ്പം പാലത്തിലൂടെ സഞ്ചരിച്ച് പുട്ടിൻ

സ്വന്തം ലേഖകൻ

മോസ്‌കോ: രണ്ട് മാസം മുൻപ് സ്‌ഫോടനത്തിൽ തകർന്ന പാലം പുനർനിർമ്മിച്ച് അതിലൂടെ കാറോടിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ. ക്രൈമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ കെർച്ച് പാലത്തിലൂടെ ഉപപ്രധാനമന്ത്രി മാരട്ട് ഖുൻസിലിനൊപ്പം സഞ്ചരിച്ചാണ് പുട്ടിൻ നിരീക്ഷണം നടത്തിയത്. ഒക്ടോബർ 8ന് ആണ് ഉഗ്ര സ്‌ഫോടനത്തിൽ പാലം തകർന്നത്. 2014ൽ റഷ്യ യുക്രെയ്‌നിൽനിന്നു പിടിച്ചെടുത്ത ക്രൈമിയയിലേക്കു ഗതാഗത്തിനായി 2018ൽ തുറന്നതാണു 19 കിലോമീറ്റർ നീളമുള്ള പാലം. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ പാലമാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP