Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബൈയിൽ ചെറിയ പെരുന്നാൾ അവധിക്കാലത്ത് 31 അപകടങ്ങൾ; മൂന്ന് മരണം; 30 പേർക്ക് പരിക്ക്

ദുബൈയിൽ ചെറിയ പെരുന്നാൾ അവധിക്കാലത്ത് 31 അപകടങ്ങൾ; മൂന്ന് മരണം; 30 പേർക്ക് പരിക്ക്

ന്യൂസ് ഡെസ്‌ക്‌

ദുബൈ: ചെറിയ പെരുന്നാൾ അവധിക്കിടെ ദുബൈയിലുണ്ടായത് 31 വാഹനാപകടങ്ങൾ. അപകടങ്ങളിൽ മൂന്ന് പേർ മരിച്ചതായും 30 പേർക്ക് പരിക്കേറ്റതായും ദുബൈ ട്രാഫിക് പൊലീസ് വെളിപ്പെടുത്തി. ഇവരിൽ 20പേരുടെ പരിക്ക് ഗുരുതരമല്ല. ആറുപേരുടെ പരിക്ക് നിസ്സാരമാണ്.

മെയ്‌ രണ്ട് മുതൽ എട്ടു വരെയുള്ള പെരുന്നാൾ അവധി ദിവസങ്ങളിലാണ് ഈ അപകടങ്ങളുണ്ടായത്. മതിയായ അകലം പാലിക്കാതെ വാഹനം ഓടിച്ചതും അമിതവേഗത, ലേയ്ൻ നിയമം പാലിക്കാതിരിക്കൽ എന്നിവയാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് ദുബൈ ട്രാഫിക് പൊലീസ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP