Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

86 വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പാക് ഭീകര വനിത ആഫിയ സിദ്ദീഖിയെ വിട്ടയക്കണമെന്ന് അക്രമി; അമേരിക്കയിലെ ടെക്സസിൽ യഹൂദ പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയവരെ ബന്ദികളാക്കി

86 വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പാക് ഭീകര വനിത ആഫിയ സിദ്ദീഖിയെ വിട്ടയക്കണമെന്ന് അക്രമി; അമേരിക്കയിലെ ടെക്സസിൽ യഹൂദ പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയവരെ ബന്ദികളാക്കി

സ്വന്തം ലേഖകൻ

വാഷിങ്ടൺ: അമേരിക്കയിലെ ടെക്സസിൽ യഹൂദ പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയവരെ ബന്ദികളാക്കി. പുരോഹിതൻ ഉൾപ്പടെ നാല് പേരെയാണ് ബന്ദികളാക്കിയത്. ഒരാളെ വിട്ടയച്ചു.

സുരക്ഷാസേന യഹൂദ പള്ളി വളഞ്ഞിരിക്കുകയാണ്. പ്രദേശത്തെ മുഴുവൻ ജനങ്ങളെയും ഒഴിപ്പിച്ചു. 86 വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പാക് ഭീകര വനിത ആഫിയ സിദ്ദീഖിയെ വിട്ടയക്കണമെന്നാണ് അക്രമിയുടെ ആവശ്യം. ഭീകര വനിതയുടെ സഹോദരനാണ് അക്രമിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ആഫിയ സിദ്ദിഖിക്ക് ഈ സംഭവുമായി ബന്ധമില്ലെന്ന് അവരുടെ അഭിഭാഷകൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP