Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഎഇയിലെ ഫുജൈറയിൽ വർക്ക്‌ഷോപ്പിൽ വൻ തീപ്പിടുത്തം

യുഎഇയിലെ ഫുജൈറയിൽ വർക്ക്‌ഷോപ്പിൽ വൻ തീപ്പിടുത്തം

ന്യൂസ് ഡെസ്‌ക്‌

ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ വൻ തീപ്പിടുത്തം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപ്പിടുത്തം സംബന്ധിച്ച വിവരം ലഭിച്ചത്.

പ്രദേശത്ത് പുക നിറഞ്ഞതിന്റെ വീഡിയോ ദൃശ്യങ്ങൾ പരിസരങ്ങളിലുള്ളവർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP