Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

അജ്മാൻ ഇറാനിയൻ മാർക്കറ്റിൽ വൻ തീപ്പിടിത്തം; മുന്നൂറിലധികം കടകളുള്ള മാർക്കറ്റിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും കത്തിനശിച്ചു; ലക്ഷക്കണക്കിന് ദിർഹത്തിന്റെ നാശനഷ്ടം

അജ്മാൻ ഇറാനിയൻ മാർക്കറ്റിൽ വൻ തീപ്പിടിത്തം; മുന്നൂറിലധികം കടകളുള്ള മാർക്കറ്റിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും കത്തിനശിച്ചു; ലക്ഷക്കണക്കിന് ദിർഹത്തിന്റെ നാശനഷ്ടം

സ്വന്തം ലേഖകൻ

അജ്മാൻ ഇറാനിയൻ മാർക്കറ്റിൽ വൻ തീപ്പിടിത്തം ഉണ്ടായതിനെ തുടർന്ന് ലക്ഷക്കണക്കിന് ദിർഹത്തിന്റെ നാശനഷ്ടം ഉണ്ടായി. മുന്നൂറിലധികം കടകളുള്ള മാർക്കറ്റിൽ ഒട്ടുമിക്ക സ്ഥാപനങ്ങളും കത്തിനശിച്ചതായാണ് റിപ്പോർട്ട്. അതേസമയം എങ്ങനെയാണ് തീപ്പിടിത്തം ഉണ്ടായതെന്ന് വ്യക്തമല്ല. കടകൾ മിക്കതും കത്തി നശിച്ചതോടെ ലക്ഷക്കണക്കിന് ദിർഹത്തിന്റെ നാശനഷ്ടമാണ് കണക്കാക്കുന്നത്. സിവിൽ ഡിഫൻസ് സംഘം അടിയന്തിര ഇടപെടൽ നടത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP