Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മെക്‌സിക്കോയിൽ റെയിൽവെ പാലം റോഡിലേക്ക് തകർന്നുവീണു; 20 പേർ മരിച്ചു, 49 പേർക്ക് ഗുരുതര പരിക്ക്

മെക്‌സിക്കോയിൽ റെയിൽവെ പാലം റോഡിലേക്ക് തകർന്നുവീണു; 20 പേർ മരിച്ചു, 49 പേർക്ക് ഗുരുതര പരിക്ക്

ന്യൂസ് ഡെസ്‌ക്‌

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ റെയിൽവെപ്പാലം തകർന്നുവീണ് 20 പേർ മരിച്ചു. അപകടത്തിൽ 49 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരക്കുള്ള റോഡിലേക്കാണ് പാലം തകർന്നുവീണത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മെക്‌സിക്കൻ ചാനലുകൾ പുറത്തുവിടുന്നുണ്ട്.

അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. 10 വർഷം മുമ്പ് നിർമ്മിച്ച റെയിൽവെ പാലമാണ് തകർന്നുവീണത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP