Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുർക്കിയിൽ വൻ ഭൂകമ്പം; അനുഭവപ്പെട്ടത് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; നിരവധി കെട്ടിടങ്ങൾ നിലംപൊത്തി; പ്രദേശിക സമയം 4 മണിയോടെ ഭൂകമ്പമുണ്ടായത് തെക്ക്-കിഴക്കൻ തുർക്കിയിലെ ഗസ്സിയാൻടെപ്പിൽ; വീഡിയോ

തുർക്കിയിൽ വൻ ഭൂകമ്പം; അനുഭവപ്പെട്ടത് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; നിരവധി കെട്ടിടങ്ങൾ നിലംപൊത്തി; പ്രദേശിക സമയം 4 മണിയോടെ ഭൂകമ്പമുണ്ടായത് തെക്ക്-കിഴക്കൻ തുർക്കിയിലെ ഗസ്സിയാൻടെപ്പിൽ; വീഡിയോ

മറുനാടൻ മലയാളി ബ്യൂറോ

ഈസ്താംബുൾ: തുർക്കിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി. സിറിയയുടെ അതിർത്തിയോട് ചേർന്നുള്ള തെക്ക്-കിഴക്കൻ തുർക്കിയിലെ ഗസ്സിയാൻടെപ്പിലാണ് പ്രഭവകേന്ദ്രം. പ്രദേശിക സമയം നാല് മണിയോടെയാണ് ഭൂചലനമുണ്ടായത്.

തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള മറ്റ് പ്രധാന നഗരങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി. നിരവധി കെട്ടിടങ്ങൾ നിലംപൊത്തിയതായും ധാരാളം പേർ ഇതിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ഒട്ടേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.അഞ്ചുപേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്.എന്നാൽ ഔദ്യോഗികമായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP