Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളി വിദ്യാർത്ഥി ഫുജൈറയിൽ മരിച്ചു; മുഹമ്മദ് ഫഹദ് മരിച്ചത് ശ്വാസതടസത്തെ തുടർന്ന്

മലയാളി വിദ്യാർത്ഥി ഫുജൈറയിൽ മരിച്ചു; മുഹമ്മദ് ഫഹദ് മരിച്ചത് ശ്വാസതടസത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ഫുജൈറ: ശ്വാസതടസത്തെ തുടർന്ന് ഫുജൈറയിൽ മലയാളി ബാലൻ മരിച്ചു. എമിറേറ്റ്സ് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഫഹദ് (12) ആണ് അന്തരിച്ചത്. ശ്വാസതടസത്തെ തുടർന്ന്ഫുജൈറ തുംബെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മുഹമ്മദ് ഫാസിലിന്റെയും ഷാസ്മിന്റെയും മകനാണ്. സഹോദരങ്ങൾ: ഫാഇസ്, മറിയം, ആയിഷ. ഖബറടക്കം ഫുജൈറ ഖബർസ്ഥാനിൽ നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP