Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുവൈറ്റിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 758 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,03,199 ആയി

കുവൈറ്റിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 758 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,03,199 ആയി

മറുനാടൻ ഡെസ്‌ക്‌

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 758 പേർക്ക്. 649 പേർ കൂടി രോഗമുക്തരായി. കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രണ്ട് മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 597 ആയി. 1,03,199 പേർക്കാണ് കുവൈറ്റിൽ ആകെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 94,211 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 8,391 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 108 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം 4,138 പുതിയ കോവിഡ് പരിശോധനകൾ കൂടി രാജ്യത്ത് നടത്തിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് പരിശോധനകളുടെ എണ്ണം 733,893 ആയി ഉയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP