Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണയുടെ വ്യാപനം തടയാൻ രണ്ടാഴ്‌ച്ച പൊതു അവധി പ്രഖ്യാപിച്ച് കുവൈറ്റ് സർക്കാർ; എല്ലാ വാണിജ്യ വിമാന സർവീസുകളും നിർത്തിവെച്ചു; രാജ്യത്ത് പ്രവർത്തിക്കുക അവശ്യ സർവീസുകൾ മാത്രം

കൊറോണയുടെ വ്യാപനം തടയാൻ രണ്ടാഴ്‌ച്ച പൊതു അവധി പ്രഖ്യാപിച്ച് കുവൈറ്റ് സർക്കാർ; എല്ലാ വാണിജ്യ വിമാന സർവീസുകളും നിർത്തിവെച്ചു; രാജ്യത്ത് പ്രവർത്തിക്കുക അവശ്യ സർവീസുകൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കുവൈത്ത് സിറ്റി: കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈറ്റിൽ രണ്ടാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. മാർച്ച് 12 മുതൽ 26 വരെയാണ് അവധി. മാർച്ച് 29നായിരിക്കും ഇനി പ്രവർത്തനം പുനരാരംഭിക്കുക. അവശ്യ സർവീസുകൾ പ്രവർത്തിക്കും. റസ്റ്റോറന്റുകൾ, കഫേകൾ, ജിംനേഷ്യം, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ പോകുന്നതിനും വിലക്കുണ്ട്.

രാജ്യത്ത് നിന്നുള്ള എല്ലാ വാണിജ്യ വിമാന സർവീസുകളും നിർത്തിവെച്ചതായും കുവൈറ്റ് അധികൃതർ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരും. കാർഗോ വിമാനങ്ങൾ മാത്രമായിരിക്കും ഇനി സർവീസ് നടത്തുകയെന്നും ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP