Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്റൈനിൽ മലയാളി യുവാവ് മരിച്ചു; വെളിയം സ്വദേശി മനീഷ് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത് താമസ സ്ഥലത്ത്

ബഹ്റൈനിൽ മലയാളി യുവാവ് മരിച്ചു; വെളിയം സ്വദേശി മനീഷ് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത് താമസ സ്ഥലത്ത്

മറുനാടൻ ഡെസ്‌ക്‌

മനാമ: ബഹ്റൈനിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വെളിയം സ്വദേശി മനീഷ് കുമാർ (37) ആണ് മരിച്ചത്. താമസ സ്ഥലത്താണ് മനീഷ് കുമാറിനെ മരിച്ച നിലയിൽ കണ്ടത്തിയത്. ബഹ്‍റൈനിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്‍തുവരികയായിരുന്നു. നേരത്തെ സൗദി അറേബ്യയിലും അദ്ദേഹം ജോലി ചെയ്‍തിരുന്നു. ഭാര്യ: സൗമ്യ. രണ്ട് മക്കളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP