Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മലയാളി മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിൽ സാമൂഹിക പ്രവർത്തകർ

ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മലയാളി മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിൽ സാമൂഹിക പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

ദോഹ: ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ പ്രവാസി മലയാളി മരിച്ചു. കൊല്ലം ഉമയനല്ലൂർ സ്വദേശി ഷെമീർ ലത്തീഫ് (48) ആണ് മരിച്ചത്. ദോഹ അസീസിയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഭാര്യ ഷിഫ. മകൾ ഹഫ്‍സ. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവർത്തകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP